കണ്ണൂര്‍

കെ.സുധാകരന്‍ - UDF (കോണ്‍ഗ്രസ്‌) 2001-ല്‍ എ.കെ. ആന്റണി മന്ത്രിസഭയില്‍ വനംവകുപ്പ് മന്ത്രി 1996, 2001, 2006 വര്‍ഷങ്ങളില്‍ കണ്ണൂര്‍ എം.എല്‍.എ. കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയായിരുന്നു എടക്കാട്, തലശ്ശേരി, കണ്ണൂര്‍ എന്നിവിടങ്ങളില്‍നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു എടക്കാട് നിന്ന് കോടതിവിധിയിലൂടെ എം.എല്‍.എ. ആയി കണ്ണൂര്‍ മുന്‍ ഡി.സി.സി. പ്രസിഡന്റ്. ഫെയ്‌സ്ബുക്ക് പി.കെ.ശ്രീമതി - LDF (സി.പി.എം) സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം, ജനാധിപത്യമഹിളാ അസോസിയേഷന്‍ ദേശീയ ട്രഷറര്‍ 2006-ല്‍ വി.എസ്. മന്ത്രിസഭയില്‍ ആരോഗ്യമന്ത്രി 2001-ലും 2006-ലും പയ്യന്നൂരില്‍നിന്ന് നിയമസഭയിലേക്ക് ലോക്സഭയിലേക്ക് ആദ്യ മത്സരം മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മുത്തങ്ങ പോലീസ് മര്‍ദനത്തില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റില്‍ 12 ദിവസം നിരാഹാരസമരം ശ്രദ്ധേയം. പി.സി.മോഹനന്‍ മാസ്റ്റര്‍ - BJP (ബി.ജെ.പി) 1965 മുതല്‍ രാഷ്ട്രീയത്തില്‍ കര്‍ഷകമോര്‍ച്ചാ ദേശീയ സെക്രട്ടറി ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു സുല്‍ത്താന്‍ ബത്തേരിയില്‍നിന്ന് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചു കോഴിക്കോട്, കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ മത്സരിച്ചു സുല്‍ത്താന്‍ ബത്തേരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നു.